Today’s (8 August) Event for Feast of St. Mary’s Assumption

കർത്താവിൽ പ്രിയരെ, പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളിനോടനു ബന്ധിച്ച്‌  ഇന്ന് (08-08-2019 വ്യാഴം) നമ്മുടെ ഇടവകയിൽ വൈകുന്നേരം 7 മണി മുതൽ സന്ധ്യാ നമസ്കാരവും മദ്ധ്യസ്ഥ പ്രാർത്ഥനയും, ഗാന ശുശ്രൂഷയും അതോടനുബന്ധിച്ച്‌  വചന ശുശ്രൂഷയും നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കണ്വ്വന്‍ഷന്‍ പ്രാസംഗികനും ധ്യാന ഗുരുവും, അട്ടപ്പാടി ഗെത്സമേന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ   വന്ദ്യ വര്‍ഗീസ്  മാത്യൂ അച്ചൻ ധ്യാനം നയിക്കുന്നു. MC 2019

Continue reading

Illumine 2019 (Summer Fiesta) Finale – 02 August 2019

Dear All, Please be informed that Illumine 2019 (Summer Camp)  Finale of St. Mary’s Orthodox Cathedral will be held on 02 August 2019 at KCA Hall from 6:00 PM onwards.  Among other program the Finale include Skit, JWALA MUKHI, Written  by Jijo Valanjavattom and Directed by Jaison Attuva. Further details of the skit...

Continue reading

Assumption of St. Mary – 15 Days Lent 31 July onwards

Dear All, Please be informed that Feast of St. Mary’s Assumption in our cathedral starts from 31 July 2019 to 14 August 2019. Schedule of Intercessory Prayer, Holy Qurbana and Meditation as attached. Meditation by Rev. Fr. Varghese Mathew (Director,Gethsemane Retreat Center) Please attend and be Blessed.   പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ധ്യാന പ്രസംഗവും 2019...

Continue reading

SABRO – Rays of Hope – Saturday 20th July 2019

Dear All, “Don’t worry about anything; instead, pray about everything. Tell God what you need, and thank him for  what he has done”. –  Philippians 4:6 “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”. – ഫിലിപ്പിയർ 4:6 Every third Saturday of the month  at St. Mary’s Indian Orthodox Cathedral, we want...

Continue reading

Funeral Service of Late Mr. Koshy George Eapen

Dear All, With deep sorrow we inform you that our American Mission Area Member, Mr. Koshy George Eapen (Roll no.1662) was taken to heavenly abode on 12 July 2019. The mortal remains will be brought to the Cathedral today (13 July) at 4:30 pm for funeral service. Please pray for...

Continue reading

Musical Symphony – En Christos on October 11, 2019

Pleased to inform you that our Cathedral is organizing Musical Symphony – En Christos on October 11, 2019 which will be directed by Rev. Fr. John Samuel. Cathedral Members, age 10 and above, willing to participate, are requested to submit the application form for Voice Test on or before August...

Continue reading

സ്വാഗതം…

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Continue reading

ഇടവക മെത്രാപ്പോലീത്തക്ക് സ്വാഗതം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.  

Continue reading