ഗീവർഗീസ് സഹദായുടെ പെരുന്നാൾ

കർത്താവിൽ പ്രിയരെ, വി.ഗീവർഗിസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ *2019 മെയ് മാസം 2, 3* തീയതികളിൽ സമുചിതമായി ആചരിക്കുന്നു. കാര്യപരിപാടി: – *മെയ് 2 വ്യാഴം വൈകിട്ട് 7 മണി :- സന്ധ്യാനമസ്കാരം*,  റാസ, മദ്ധ്യസ്ഥ പ്രാർത്ഥന, ആശിർവാദം *മെയ് 3 വെള്ളി രാവിലെ 8 മണി :- വി.കുർബ്ബാന ,മദ്ധ്യസ്ഥ പ്രാർത്ഥന നേർച്ച വിളമ്പ്.* ഏവരും ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോട് വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മെയ്...

Continue reading

Demise of Thankachan K.M

With immense sorrow,  inform  the sad demise of our Gudaibiya Area prayer member Mr. Thankachan K.M. – Roll No – 607 ( Anab Cold Store – Gudaibiya) Kottayadi Villa Veedu, East Kallada. Funeral service :26-Apr-19 (Friday) at residence followed at mother parish St.Mary’s malankara Catholic Church May our Lord give...

Continue reading

മാർ തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

ഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവുമായ മാർ തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി: ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്തയുടെ മുഖ്യ കാർമ്മികത്തിൽ നടത്തപ്പെടുന്നു .   *20/12/18 (വ്യാഴം)* 7pm – സന്ധ്യാനമസ്കാരവും തുടർന്ന് ഭക്തിനിർഭരമായ റാസയും.   *21/12/18 (വെള്ളി)* 7am – പ്രഭാതനമസ്കാരം 8am – വി.കുർബ്ബാനയും, തുടർന്ന് ആശീർവ്വാദവും, നേർച്ചവിളമ്പ്.   എല്ലാ വിശ്വാസികളും വന്നു പങ്കെടുത്ത്‌ അനുഗ്രഹം...

Continue reading

ILLUMINARE 2K18

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാർ, ക്രിസ്തുമസ് കേക്ക് എന്നിവയുടെ മത്സരങ്ങൾ *ILLUMINARE 2K18* എന്ന പേരിൽ ഡിസംബർ മാസം 28ന് ബഹ്റൈൻ കേരളീയ സമാജം ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കത്തീഡ്രൽ അംഗങ്ങളെയും വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കും, പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെ പറയുന്നവരുമായ്...

Continue reading

Harvest Festival 2nd Session

Dear Members,   All are requested to attend the 2nd session of Harvest festival to be held on Friday the 23rd of November 2018, 4.30 p.m to 11p.m at Bang Sang Thai auditorium opp. old Indian Embassy, Adliya. Food stall, Early bird with attractive prizes. Please participate & support in...

Continue reading

Obituary

Dear Members, With utmost sorrow we inform you that Mrs. Elizabeth Mathews( Usha ) w/o Mr Babu Mathew Roll no 2030 has been taken to Heavenly Abode today morning 3:30 Am.( Adliya Area). She had a cardiac arrest. May the departed soul rest in peace and let us pray for the bereaved...

Continue reading

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

  *പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ* പൂർവ്വാധികം ഭംഗിയായി കൊണ്ടാടപ്പെടുന്നു. ആയിരങ്ങൾക്ക്‌ അഭയവും കോട്ടയുമായിത്തീർന്ന പരിശുദ്ധന്റെ മദ്ധ്യസ്ഥത തിരുശേഷിപ്പിന്റെ സാന്നിദ്ധ്യം മൂലം നാമേവരും നേരിട്ട്‌ അനുഭവിച്ചിട്ടുള്ളതാണല്ലോ. *നവംബർ മാസം 1 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാനമസ്കാരവും അതേത്തുടർന്ന് ഭക്തിനിർഭരമായ റാസയും, വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക്‌ പ്രഭാതനമസ്കാരവും, 8 മണിക്ക്‌ വി.കുർബ്ബാനയും, തുടർന്ന് ആശീർവ്വാദവും, നേർച്ചവിളമ്പും* ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ വിശ്വാസികളും വന്നു...

Continue reading

Harvest Festival 2018

  As usual, the Harvest Festival 2018 will be conducted on 26th October at Bahrain Keraleeya Samajam with two sessions. The Morning Session will start with various stalls inaugurations at 10am, followed by verities of fun packed programs including games corner, Karaoke Songs, Food corner, Medical checkup, Tug of War etc till 1pm) ....

Continue reading

SABRO – rayS oF hopE

Don’t worry about anything; instead, pray about everything. Tell God what you need, and thank him for what he has done”. – Philippians 4:6 ഫിലിപ്പിയർ 4:6 “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. Every third Saturday of the month at St. Mary’s Indian Orthodox Cathedral, we want...

Continue reading

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്ന്‍ വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയെ ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ...

Continue reading

സ്വാഗതം…

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Continue reading

ഇടവക മെത്രാപ്പോലീത്തക്ക് സ്വാഗതം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.  

Continue reading

Diamond Jubilee Perunal & Annual Convention

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ടാപ്പെരുന്നാളും വാര്‍ഷിക കണ്‍ വന്‍ഷനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെ ഉള്ള ദിവസങ്ങളില്‍ സമുചിതമായി കൊണ്ടാടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും ബോംബേ ഭദ്രാസനാധിപനും...

Continue reading

ചെങ്ങന്നൂര് ഭദ്രാസന മെത്രാപ്പോലീത്താ തോമസ്

തോമസ് മാര്‍ അത്താനാസ്യോസ് =•=•=•=•=•=•=•=•=•=•=•=•=•=•=•=•= മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു   ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചർയത്തിലാണ്...

Continue reading