കർത്താവിൽ പ്രിയരെ,
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനു ബന്ധിച്ച് ഇന്ന് (08-08-2019 വ്യാഴം) നമ്മുടെ ഇടവകയിൽ വൈകുന്നേരം 7 മണി മുതൽ സന്ധ്യാ നമസ്കാരവും മദ്ധ്യസ്ഥ പ്രാർത്ഥനയും, ഗാന ശുശ്രൂഷയും അതോടനുബന്ധിച്ച് വചന ശുശ്രൂഷയും നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കണ്വ്വന്‍ഷന്‍ പ്രാസംഗികനും ധ്യാന ഗുരുവും, അട്ടപ്പാടി ഗെത്സമേന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ വന്ദ്യ വര്‍ഗീസ് മാത്യൂ അച്ചൻ ധ്യാനം നയിക്കുന്നു.
MC 2019