മാർ തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

ഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവുമായ മാർ തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി: ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്തയുടെ മുഖ്യ കാർമ്മികത്തിൽ നടത്തപ്പെടുന്നു .   *20/12/18 (വ്യാഴം)* 7pm – സന്ധ്യാനമസ്കാരവും തുടർന്ന് ഭക്തിനിർഭരമായ റാസയും.   *21/12/18 (വെള്ളി)* 7am – പ്രഭാതനമസ്കാരം 8am – വി.കുർബ്ബാനയും, തുടർന്ന് ആശീർവ്വാദവും, നേർച്ചവിളമ്പ്.   എല്ലാ വിശ്വാസികളും വന്നു പങ്കെടുത്ത്‌ അനുഗ്രഹം...

Continue reading

ILLUMINARE 2K18

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാർ, ക്രിസ്തുമസ് കേക്ക് എന്നിവയുടെ മത്സരങ്ങൾ *ILLUMINARE 2K18* എന്ന പേരിൽ ഡിസംബർ മാസം 28ന് ബഹ്റൈൻ കേരളീയ സമാജം ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കത്തീഡ്രൽ അംഗങ്ങളെയും വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കും, പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെ പറയുന്നവരുമായ്...

Continue reading

Harvest Festival 2nd Session

Dear Members,   All are requested to attend the 2nd session of Harvest festival to be held on Friday the 23rd of November 2018, 4.30 p.m to 11p.m at Bang Sang Thai auditorium opp. old Indian Embassy, Adliya. Food stall, Early bird with attractive prizes. Please participate & support in...

Continue reading

Obituary

Dear Members, With utmost sorrow we inform you that Mrs. Elizabeth Mathews( Usha ) w/o Mr Babu Mathew Roll no 2030 has been taken to Heavenly Abode today morning 3:30 Am.( Adliya Area). She had a cardiac arrest. May the departed soul rest in peace and let us pray for the bereaved...

Continue reading

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

  *പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ* പൂർവ്വാധികം ഭംഗിയായി കൊണ്ടാടപ്പെടുന്നു. ആയിരങ്ങൾക്ക്‌ അഭയവും കോട്ടയുമായിത്തീർന്ന പരിശുദ്ധന്റെ മദ്ധ്യസ്ഥത തിരുശേഷിപ്പിന്റെ സാന്നിദ്ധ്യം മൂലം നാമേവരും നേരിട്ട്‌ അനുഭവിച്ചിട്ടുള്ളതാണല്ലോ. *നവംബർ മാസം 1 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാനമസ്കാരവും അതേത്തുടർന്ന് ഭക്തിനിർഭരമായ റാസയും, വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക്‌ പ്രഭാതനമസ്കാരവും, 8 മണിക്ക്‌ വി.കുർബ്ബാനയും, തുടർന്ന് ആശീർവ്വാദവും, നേർച്ചവിളമ്പും* ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ വിശ്വാസികളും വന്നു...

Continue reading