Shoonoyo (Assumption of St. Mary) Perunnaal – 14 August 2019

Dear All,

Shoonoyo (Assumption of St. Mary) Perunnaal will be celebrated  tomorrow (Wednesday  – 14 August 2019).  Evening Prayer starts at 6.15 PM followed by Holy Qurbana, Rasa and Intercessory Prayer. Nercha will be served.

 

Please Attend and Be Blessed

 

 

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം  പ്രാപിച്ചു കൊണ്ട് നമ്മുടെ ഇടവകയിൽ
ഇന്നു (August 14, ബുധനാഴ്ച) വൈകുന്നേരം 06:15ന് സന്ധ്യ നമസ്കാരം, വിശുദ്ധ കുർബാന ,  പരി. മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, റാസ,നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏവരും  പ്രാർത്ഥന പൂർവ്വം, നേർച്ച കാഴ്ചകളോടെ  സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കേണമെന്നു താൽപ്പര്യപ്പെടുന്നു.

 

Regards
MC 2019

Comments are closed.