കത്തീദ്രൽ പെരുന്നാൾ – വിശുദ്ധ മൂന്നിന്മേൽ കുർബാനയും സമാപനവും

കത്തീദ്രൽ പെരുന്നാളിന്റെ സമാപനദിനത്തിൽ രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന എന്നിവ നടത്തപ്പെടുന്നു. തുടർന്ന് കൊടിയിറക്ക്, ആദരവ് ചടങ്ങുകൾ, നേർച്ച എന്നിവ ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Continue reading

കത്തീദ്രൽ പെരുന്നാൾ – സന്ധ്യാ ശുശ്രൂഷകളും പ്രദക്ഷിണവും

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീദ്രൽ പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ് എന്നിവ നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Continue reading