60th Anniversary Celebration – Inaugural Ceremony

ഗൾഫ് മേഖലയിലെ പ്രഥമ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലുകൂടി കൂട്ടിച്ചേർക്കപെടുന്നു. 63 വർഷങ്ങൾ പിന്നിട്ട ബഹ്‌റൈൻ ഇടവകയിലെ യുവജന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് 60 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ അസുലഭവേളയിൽ ആയതിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ഇടവകയിലെ യുവജനപ്രസ്ഥാനം സമുചിതമായി കൊണ്ടാടുവാനായി തയ്യാറെടുക്കുന്നു. *വജ്ര ജൂബിലി (Diamond Jubilee) ആഘോഷങ്ങളുടെ...

Continue reading

Symponia’21 – Blood Donation Campaign

പ്രിയരെ, ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് *”സിംപോണിയ’21″* എന്ന പേരില്‍ 22-മത് രക്തദാന ക്യാമ്പ് നടത്തപെടുന്നു. *11.06.2021 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00* വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിലേക്ക് ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ...

Continue reading

സമർപ്പണ പ്രാർത്ഥന – വലിയ നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7 മുതൽ

പ്രിയരെ, സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ പരിശുദ്ധ വലിയ നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും നടത്തി വരുന്ന സമർപ്പണ പ്രാർത്ഥന ഈ വർഷം സൂമിലും ഫേസ്ബുക്ക് ലൈവിലുടെയും വലിയ നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7 മുതൽ നടത്തപ്പെടുന്നതാണ്. പ്രത്യേക പ്രാർത്ഥന ആവശ്യമുള്ളവർ പേരുകൾ മുൻകൂട്ടി 39584020 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചു നൽകുക ഗീവർഗീസ് കെ ജെ 36444866 (sec.STOCYM)

Continue reading