ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ 68-ാമത് പെരുന്നാൾ; പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും
October 7, 2026 Posted By: chdadmin Latest Newsബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ 68 ആം പെരുന്നാൾ 2026 ഒക്ടോബർ മാസം 2 മുതൽ 9 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു, പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകുന്നതാണ്. വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 4, 5, 6 ദിവസങ്ങളിൽ Fr . Dr തോംസൺ റോബി ധ്യാനപ്രസംഗം നയിക്കുന്നു. പരിശുദ്ധ കാതോലിക്ക ബാവ...
ഇന്ത്യൻ എംബസി സന്ദർശിച്ച് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ
May 24, 2026 Posted By: chdadmin Latest Newshttps://www.madhyamam.com/gulf-news/bahrain/st-marys-indian-orthodox-cathedral-officials-visit-indian-embassy-1521862
