ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ 68-ാമത് പെരുന്നാൾ; പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ 68 ആം പെരുന്നാൾ 2026 ഒക്‌ടോബർ മാസം 2 മുതൽ 9 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു, പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകുന്നതാണ്.

വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 4, 5, 6 ദിവസങ്ങളിൽ Fr . Dr തോംസൺ റോബി ധ്യാനപ്രസംഗം നയിക്കുന്നു.

പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാർമ്മികത്വത്തിൽ
2026 ഒക്ടോബർ 8 നു വ്യാഴാഴ്ച സന്ധ്യാ നമസ്‌കാരത്തെ തുടർന്നു പ്രദക്ഷിണവും ശ്ലൈഹിക വാഴ്‌വും , 9നു വിശുദ്ധ മൂന്നിന്മേൽ കുർബാന , നേർച്ച ഉണ്ടായിരിക്കുന്നതാണ്.

Notice SMIOC-2026

Comments are closed.