ആദ്യഫലപ്പെരുന്നാൾ
October 24, 2024 Posted By: chdadmin Latest Newsകർത്താവിൽ പ്രിയരേ, നമ്മുടെ ഇടവകയിൽ നാളെ (25 ഒക്ടോബർ, വെള്ളി) നടക്കുന്ന ആദ്യഫലപ്പെരുന്നാളിൽ എല്ലാവരും കുടുംബസമേതം പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുകയും, ആയതിന്റെ വിജയത്തിനായി ഓരോരുത്തരുടെയും ആദ്യഫല കാഴ്ചകളോടൊപ്പം, ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആദ്യം മുതൽ അവസാനം വരെ ഉണ്ടാകണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുകയും ചെയുന്നു. MC2024 & HF2024