Funeral Service of Late Mr. Koshy George Eapen

Dear All, With deep sorrow we inform you that our American Mission Area Member, Mr. Koshy George Eapen (Roll no.1662) was taken to heavenly abode on 12 July 2019. The mortal remains will be brought to the Cathedral today (13 July) at 4:30 pm for funeral service. Please pray for...

Continue reading

Musical Symphony – En Christos on October 11, 2019

Pleased to inform you that our Cathedral is organizing Musical Symphony – En Christos on October 11, 2019 which will be directed by Rev. Fr. John Samuel. Cathedral Members, age 10 and above, willing to participate, are requested to submit the application form for Voice Test on or before August...

Continue reading

സ്വാഗതം…

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Continue reading

ഇടവക മെത്രാപ്പോലീത്തക്ക് സ്വാഗതം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.  

Continue reading

Diamond Jubilee Perunal & Annual Convention

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ടാപ്പെരുന്നാളും വാര്‍ഷിക കണ്‍ വന്‍ഷനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെ ഉള്ള ദിവസങ്ങളില്‍ സമുചിതമായി കൊണ്ടാടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും ബോംബേ ഭദ്രാസനാധിപനും...

Continue reading

ചെങ്ങന്നൂര് ഭദ്രാസന മെത്രാപ്പോലീത്താ തോമസ്

തോമസ് മാര്‍ അത്താനാസ്യോസ് =•=•=•=•=•=•=•=•=•=•=•=•=•=•=•=•= മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു   ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചർയത്തിലാണ്...

Continue reading