
October 28, 2026Latest News
ഒക്ടോബർ 30 ന് നടക്കുന്ന ഫാമിലിഡേ പ്രോഗ്രാമിൽ, വൈകിട്ട് 8 മണിമുതൽ പ്രഗത്ഭനായ സംഗീതജ്ഞൻ ഗൗതം വിൻസെന്റും, ഗായകരായ വൈകാശ് വരവീണയും, ആതിര ജനകനും ചേർന്ന് നടത്തുന്ന മ്യൂസിക്കൽ ഇവന്റും, ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ കലാസ്വാദകരേയും ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് കുടുംബസമേതം സഹർഷം സ്വാഗതം ചെയ്യുന്നു.
ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ 68-ാമത് പെരുന്നാൾ; പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും
October 7, 2026Latest Newsബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ 68 ആം പെരുന്നാൾ 2026 ഒക്ടോബർ മാസം 2 മുതൽ 9 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു, പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകുന്നതാണ്. വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 4, 5, 6 ദിവസങ്ങളിൽ Fr . Dr തോംസൺ റോബി ധ്യാനപ്രസംഗം നയിക്കുന്നു. പരിശുദ്ധ കാതോലിക്ക ബാവ...








