
ഒക്ടോബർ 30 ന് നടക്കുന്ന ഫാമിലിഡേ പ്രോഗ്രാമിൽ, വൈകിട്ട് 8 മണിമുതൽ പ്രഗത്ഭനായ സംഗീതജ്ഞൻ ഗൗതം വിൻസെന്റും, ഗായകരായ വൈകാശ് വരവീണയും, ആതിര ജനകനും ചേർന്ന് നടത്തുന്ന മ്യൂസിക്കൽ ഇവന്റും, ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ കലാസ്വാദകരേയും ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് കുടുംബസമേതം സഹർഷം സ്വാഗതം ചെയ്യുന്നു.
