സമർപ്പണ പ്രാർത്ഥന – വലിയ നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7 മുതൽ

Event details

  • Tuesday | February 16, 2021
  • All Day

പ്രിയരെ,
സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ പരിശുദ്ധ വലിയ നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും നടത്തി വരുന്ന സമർപ്പണ പ്രാർത്ഥന ഈ വർഷം സൂമിലും ഫേസ്ബുക്ക് ലൈവിലുടെയും വലിയ നോമ്പിലെ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7 മുതൽ നടത്തപ്പെടുന്നതാണ്. പ്രത്യേക പ്രാർത്ഥന ആവശ്യമുള്ളവർ പേരുകൾ മുൻകൂട്ടി 39584020 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചു നൽകുക

ഗീവർഗീസ് കെ ജെ 36444866 (sec.STOCYM)