Event details
- Thursday | January 2, 2025
- All Day
പ്രിയരെ,
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് *”സിംപോണിയ’21″* എന്ന പേരില്‍ 22-മത് രക്തദാന ക്യാമ്പ് നടത്തപെടുന്നു. *11.06.2021 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00* വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിലേക്ക് ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള സമയ ക്രമീകരണങ്ങൾ പാലിക്കുന്നതിനായി (മണിക്കൂറിൽ 20 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ) *പേര്,* *മൊബൈൽ നമ്പർ,* *സമയം,* എന്നിവ 09.06.2021, ബുധനാഴ്ച വൈകിട്ട് 9 മണിയ്ക്ക് മുൻപായി താഴെ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലോ, ഗൂഗിൾ ഫോമിലൂടെയോ അറിയിക്കേണ്ടതാണ്.
*WhatsApp Numbers:*
*39288728, 36444866, 36269262 , .*
*Google:*
https://docs.google.com/forms/d/e/1FAIpQLSe7h2i05jBmwc_jhT5ehB_Fh_m3buYZJTz56zYFLWMWKpneGQ/viewform?vc=0&c=0&w=1&flr=0
✅കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ച് 10 ദിവസം കഴിഞ്ഞവർക്ക് മാത്രമേ രക്തദാനം ചെയ്യുവാൻ സാധിക്കുകയുള്ളു.
✅കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്ക് രക്തദാനം ചെയ്യുവാൻ സാധിക്കും.
✅കോവിഡ് പോസിറ്റീവ് അയവർക്ക് നെഗറ്റീവ് ആയ ശേഷം 90 ദിവസത്തിന് ശേഷം രക്തദാനം ചെയ്യുവാൻ സാധിക്കും.