Event details
- Tuesday | December 3, 2024
- All Day
*”പരിശുദ്ധ* *ദൈവമാതാവിന്റെ* *വാങ്ങിപ്പ്* *പെരുന്നാളും,* *പതിനഞ്ച്* *നോമ്പും,* *ധ്യാന യോഗങ്ങളും”*
കര്‍ത്താവില്‍ പ്രിയരെ,
നമ്മുടെ ഇടവകയിലെ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും, പതിനഞ്ച് നോമ്പും, ധ്യാന യോഗങ്ങളും 2023 ആഗസ്റ്റ് മാസം 1-ം തീയതി മുതല്‍ 14-ം തീയതി വരെ നടത്തപ്പെടുന്നതാണ്. ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം വിശുദ്ധ നോമ്പ് അനുഷ്ഠിച്ചും ധ്യാന യോഗങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന്‍ ദൈവ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
NB: ആഗസ്റ്റ് 7, 8, 10, 13 തീയതികളില്‍ നടക്കുന്ന വചന ശുശ്രൂഷയ്ക്ക് *റവ.* *ഫാദര്‍* *ജോണ്‍* *റ്റി.* *വര്‍ഗീസ്* *കുളക്കട* നേത്യത്വം നല്‍കുന്നതായിരിക്കും
*MC* *2023*