ആദ്യഫലപ്പെരുന്നാൾ
കർത്താവിൽ പ്രിയരേ, നമ്മുടെ ഇടവകയിൽ നാളെ (25 ഒക്ടോബർ, വെള്ളി) നടക്കുന്ന ആദ്യഫലപ്പെരുന്നാളിൽ എല്ലാവരും കുടുംബസമേതം പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുകയും, ആയതിന്റെ വിജയത്തിനായി ഓരോരുത്തരുടെയും ആദ്യഫല കാഴ്ചകളോടൊപ്പം, ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആദ്യം മുതൽ അവസാനം വരെ ഉണ്ടാകണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുകയും ചെയുന്നു. MC2024 & HF2024
FOCUS
𝗧𝗲𝗲𝗻𝗮𝗴𝗲 𝗮𝗻𝗱 𝗣𝗮𝗿𝗲𝗻𝘁𝘀 𝗖𝗼𝘂𝗻𝘀𝗲𝗹𝗹𝗶𝗻𝗴 𝘖𝘯 04ᵗʰ 𝘢𝘯𝘥 05ᵗʰ 𝘖𝘤𝘵𝘰𝘣𝘦𝘳 2024 (𝘍𝘳𝘪𝘥𝘢𝘺 𝘢𝘯𝘥 𝘚𝘢𝘵𝘶𝘳𝘥𝘢𝘺) 𝓡𝓮𝓰𝓲𝓼𝓽𝓻𝓪𝓽𝓲𝓸𝓷 𝓵𝓲𝓷𝓴: https://forms.gle/xgLdLMAV1uWwB2V67