September 25, 2024Latest News
Harvest Festival 2024
പ്രിയമുള്ളവരേ, നമ്മുടെ ഇടവകയിലെ 2024 വർഷത്തെ ആദ്യഫലപെരുന്നാളിന്റെ ആദ്യ ഭാഗം പുതുക്കിയ തിയതി അനുസരിച്ച് ഒക്ടോബർ 25, വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്നതാണ്. കൂടാതെ രണ്ടാം ദിനം ഫാമിലി ഡേ നവംബർ 1, വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ആദ്യഫലപ്പെരുന്നാളിന് സാധനങ്ങൾ സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, മാർ തേയോഫിലോസ് ഹാളിൽ ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് തങ്ങളുടെ ആദ്യഫലം...
September 19, 2024Latest News
September 19, 2024Latest News
September 12, 2024Latest News