SABRO – Rays of Hope – Saturday, 19 October 2019

Dear All, “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” – തെസ്സലൊനീക്യർ 1 – 5: 16-18 “Rejoice always; pray continually; give thanks in all circumstances; for this is God’s will for you in Christ Jesus” – 1 Thessalonians – 5:16-18   Every third Saturday of the month at St. Mary’s Indian Orthodox...

Continue reading

MAF – Awareness on Healthy Diet – 26th September 2019 @ 8 PM

Dear All, ഇടവകയിലെ മെഡിക്കൽ ഓക്സിലറി ഫോറത്തിന്റെ നേതൃത്വത്തിൽ  ഇടവകാംഗങ്ങൾക്കായി ‘Healthy Diet’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 26ാം തിയതി വ്യാഴാഴ്ച സന്ധ്യാനമസ്കാരത്തിന് ശേഷം കത്തീഡ്രലിൽ വച്ചാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. സൽമാനിയ ഹോസ്പിറ്റലിലെ Dietician ശ്രീമതി.ജോളി ജോസ് ക്ലാസ് നയിക്കുന്നതായിരിക്കും. എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയുന്നു.   Cathedral’s Medical Auxiliary Forum is  organizing an Awareness Class on 26th September Thursday,...

Continue reading