സ്വാഗതം…

ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള് ശുശ്രൂഷകള്ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര് ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര് ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള് ചേര്ന്ന് സ്വീകരിക്കുന്നു.
ഇടവക മെത്രാപ്പോലീത്തക്ക് സ്വാഗതം

ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള് ശുശ്രൂഷകള്ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്നു വന്ന മലങ്കര ഓര്ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാദര് ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര് ഷാജി ചാക്കോ, ഇടവകയുടെയും വജ്ര ജൂബിലിയുടെയും ഭാരവാഹികള് ചേര്ന്ന് സ്വീകരിക്കുന്നു.
Harvest Festival 2018 – Inaguration

St. Marys Indian Orthodox Cathedral Harvest Festival 2018 Inaguration. Article Receiving Inauguration. Raffle Coupon Inauguration. Bed Sheet Sale Inauguration
Diamond Jubilee Perunal & Annual Convention

മലങ്കര ഓര്ത്തഡോക്സ് സഭയുടെ പത്യകവും പാരമ്പര്യവും ഉയര്ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ടാപ്പെരുന്നാളും വാര്ഷിക കണ് വന്ഷനും 2018 സെപ്റ്റംബര് 28 മുതല് ഒക്ടോബര് 12 വരെ ഉള്ള ദിവസങ്ങളില് സമുചിതമായി കൊണ്ടാടുന്നു. മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ മുഖ്യ കാര്മികത്വത്തിലും ബോംബേ ഭദ്രാസനാധിപനും...