December 23, 2019Latest NewsNo comments yet
Christmas Service – 24th December 2019
Dear All, ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്തുമസ് ശുശ്രൂഷ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ 2019 ഡിസംബര്‍ 24 ചൊവ്വാഴ്ച്ച വൈകിട്ട് 6.00 മണി മുതല്‍ ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് സന്ധ്യാ നമസ്ക്കാരത്തോട് ആരംഭിച്ചു , പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവയോട് കൂടി പര്യഅവസാനിക്കുന്നതുമാണ് . MC 2019