കത്തീദ്രൽ പെരുന്നാൾ – വിശുദ്ധ മൂന്നിന്മേൽ കുർബാനയും സമാപനവും

Event details

  • Friday | October 9, 2026
  • 7:15 am

കത്തീദ്രൽ പെരുന്നാളിന്റെ സമാപനദിനത്തിൽ രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന എന്നിവ നടത്തപ്പെടുന്നു. തുടർന്ന് കൊടിയിറക്ക്, ആദരവ് ചടങ്ങുകൾ, നേർച്ച എന്നിവ ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.