Event details
- Thursday | October 8, 2026
- 8:00 am
ബഹ്‌റൈൻ സെന്റ് മേരീസ് കത്തീദ്രൽ പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ് എന്നിവ നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
