വാങ്ങിപ്പ് പെരുന്നാൾ

പ്രിയമുള്ളവരേ,
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (13/8, ചൊവ്വ) വൈകിട്ട് 6:45 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, ധ്യാന പ്രസംഗം, പ്രദക്ഷിണം, ആശിർവാദം ഉണ്ടായിരിക്കുന്നതാണ്.

നാളെ (14/08, ബുധൻ) വൈകിട്ട് 6:15 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് വി. കുർബ്ബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും, നേർച്ചയും ഉണ്ടായിരിക്കും.
ഏവരും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

MC 2024

Comments are closed.