പ്രിയമുള്ളവരേ,
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ധ്യാന യോഗം ഒന്നാം ദിവസം ഓഗസ്റ്റ് 8, വ്യാഴം വൈകിട്ട് 7 മണി മുതൽ സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, ഗാന ശുശ്രൂഷയും, ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഏവരും പ്രാർത്ഥനാപൂർവ്വം ധ്യാന യോഗങ്ങളിലും, പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
MC 2024