Holy Qurbana Timings
- on Sundays : 6:45 P.M. to 8:30 P.M.
- on Saturdays : 6:45 P.M. to 8:30 P.M.
- on Wednesdays : 6:45 P.M. to 8:30 P.M.
- on Fridays : 8:00 P.M. to 9:30 P.M.
Prayer Timings
- All Days(Morning) : 6:45 P.M. to 8:30 P.M.
- Mon,Tue,Thu(Evening) : 6:45 P.M. to 8:30 P.M.
- All Other Days(Evening) : 6:45 P.M. to 8:30 P.M.
Cathedral Organizations Timings
- Gavel Club : Friday 6:00 P.M. to 8:00 P.M.
- MGOCSM : Friday 12:30 P.M. to 1:30 P.M.
- Divya Bodhanam : Mon, Tue 8:00 P.M.
- Sunday School : Friday 10:00 A.M. to 12:30 P.M.
- St.Thomas Orthodox Christian Youth Movement : Saturday 9:00 P.M. to 10:30 P.M.
- St. Paul's Suviseshaka Sangam : Sunday 7:30 P.M. to 9:15 P.M.
- AMOSS : Thursday After Evening Prayer
- Choir : Monday 7:45 P.M. to 9:30 P.M.
- Martha Mariam Vanitha Samajam : Thursday 6:00 P.M. to 7:00 P.M.
Holy Qurbana Timings
Holy Qurbana Timings
-
on saturdays :
6.45 PM TO 8.30PM
-
on sunday :
6.45 PM TO 8.30PM
-
on Wednesdays :
6.45 PM TO 8.30PM
-
on Friday :
7.00 AM to 8.00 AM (Morning Prayers) 8.00 AM to 9.30 AM (Holy Qurbana)
Prayer Timings
-
All Days :
6.15 AM to 7.15 AM
-
Monday, Tuesday, Thursday :
6.45 PM to 8.30 PM
-
All Other Days :
6.45 PM to 8.30 PM
News & Events
-
67 മത് പെരുന്നാളും വാർഷിക കൺവെൻഷനും 2025കർത്താവിൽ അനുഗ്രഹിതരെ ,
പരിപാവനമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദൈവസംസർഗതിന്റെയും ക്രൈസ്തവ സാക്ഷ്യത്തിന്റെയും പ്രതീകമായി ഇന്നയോളം ഈ ദേശത്ത് പ്രശോഭിക്കുന്നു എന്നുള്ളതിൽ നമ്മുക്ക് ദൈവത്തെ മഹത്വപ്പെടുത്താം.
നമ്മുടെ ഇടവകയുടെ 67 മത് പെരുന്നാളും വാർഷിക കൺവെൻഷനും 2025 ഒക്ടോബർ 03 മുതൽ 10 വരെയുള്ള തീയതികളിൽ മലങ്കര സഭയുടെ മദ്രാസ് ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പിലക്സിനോസ് മെത്രപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലും MGOCSM ജനറൽ സെക്രട്ടറി റവ ഫാ ഡോ വിവേക് വർഗീസ്, ഇടവകയിലെ വന്ദ്യ വൈദീക ശ്രേഷ്ടർ എന്നിവരുടെ സഹ കാർമികത്വത്തിലും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പെരുന്നാൾ ശ്രുശ്രുഷകളിലും കൺവെൻഷനിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു. -
ലൈബ്രറിനമ്മുടെ ഇടവകയിലെ നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം വെള്ളിയാഴ്ചകളിൽ രാവിലെ 10:00 മുതൽ 1:00 മണി വരെയും ശനി ബുദ്ധൻ ദിവസങ്ങളിൽ വൈകിട്ട് 8:00 മുതൽ 9:00 വരെയും ലൈബ്രറി പ്രവർത്തിക്കുന്നതായിരിക്കും. താല്പര്യമുള്ളവർ ഈ സമയങ്ങളിൽ മാത്രം ലൈബ്രറി ഉപയോഗപ്പെടുത്തുവാൻ ശ്രദ്ധിക്കണം അതുപോലെ ആരുടെ എങ്കിലും ഭവനങ്ങളിൽ നേരത്തെ ലൈബ്രറിയിൽ നിന്നും എടുത്തിട്ടുള്ള ബുക്കുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവ പള്ളി ഓഫീസിൽ എത്തിക്കേണ്ടതാണ്.
