BEGIN:VCALENDAR
VERSION:2.0
PRODID:Imitheme.com
BEGIN:VEVENT
UID:20260715T162207-687752962
DTSTAMP:20260715T162207
DTSTART:20251112T235900
DTEND:20251112T235900
SUMMARY:Symponia'21 - Blood Donation Campaign
LOCATION:
DESCRIPTION: പ്രിയരെ,

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ  യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് *"സിംപോണിയ'21"* എന്ന പേരില്‍ 22-മത് രക്തദാന ക്യാമ്പ്  നടത്തപെടുന്നു. *11.06.2021 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00* വരെ  നടത്തപ്പെടുന്ന ഈ ക്യാമ്പിലേക്ക് ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള സമയ ക്രമീകരണങ്ങൾ പാലിക്കുന്നതിനായി (മണിക്കൂറിൽ 20 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ) *പേര്,* *മൊബൈൽ നമ്പർ,* *സമയം,* എന്നിവ 09.06.2021, ബുധനാഴ്ച വൈകിട്ട് 9 മണിയ്ക്ക്  മുൻപായി താഴെ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ്  നമ്പറുകളിലോ, ഗൂഗിൾ ഫോമിലൂടെയോ അറിയിക്കേണ്ടതാണ്.
*WhatsApp Numbers:*
 *39288728, 36444866, 36269262 , .*

*Google:*
https://docs.google.com/forms/d/e/1FAIpQLSe7h2i05jBmwc_jhT5ehB_Fh_m3buYZJTz56zYFLWMWKpneGQ/viewform?vc=0&c=0&w=1&flr=0

✅കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ച് 10 ദിവസം കഴിഞ്ഞവർക്ക് മാത്രമേ രക്തദാനം ചെയ്യുവാൻ സാധിക്കുകയുള്ളു.

✅കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്ക് രക്തദാനം ചെയ്യുവാൻ സാധിക്കും.

✅കോവിഡ് പോസിറ്റീവ്  അയവർക്ക് നെഗറ്റീവ് ആയ ശേഷം 90 ദിവസത്തിന് ശേഷം രക്തദാനം ചെയ്യുവാൻ സാധിക്കും.
END:VEVENT
END:VCALENDAR
