No comments yet

ഗീവർഗീസ് സഹദായുടെ പെരുന്നാൾ

കർത്താവിൽ പ്രിയരെ,

വി.ഗീവർഗിസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ *2019 മെയ് മാസം 2, 3* തീയതികളിൽ സമുചിതമായി ആചരിക്കുന്നു.

കാര്യപരിപാടി: –

*മെയ് 2 വ്യാഴം വൈകിട്ട് 7 മണി :- സന്ധ്യാനമസ്കാരം*,  റാസ, മദ്ധ്യസ്ഥ പ്രാർത്ഥന, ആശിർവാദം *മെയ് 3 വെള്ളി രാവിലെ 8 മണി :- വി.കുർബ്ബാന ,മദ്ധ്യസ്ഥ പ്രാർത്ഥന നേർച്ച വിളമ്പ്.*

ഏവരും ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോട് വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മെയ് 3 ന് രാവിലെ വി. കുർബ്ബാനാനന്തരം നടക്കുന്ന നേർച്ച വിളമ്പിന് ആവശ്യമായ *വെള്ളയപ്പം* ഭവനങ്ങളിൽ നിന്ന് കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു

Post a comment