No comments yet

ILLUMINARE 2K18

ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാർ, ക്രിസ്തുമസ് കേക്ക് എന്നിവയുടെ മത്സരങ്ങൾ *ILLUMINARE 2K18* എന്ന പേരിൽ ഡിസംബർ മാസം 28ന് ബഹ്റൈൻ കേരളീയ സമാജം ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കത്തീഡ്രൽ അംഗങ്ങളെയും വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്കും, പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെ പറയുന്നവരുമായ് ബന്ധപ്പെടുക…

 

ജിനു ചെറിയാൻ – സെക്രട്ടറി (32215518)
ജിബിൻ തോമസ് – കോർഡിനേറ്റർ (39488315)

 

St. Thomas Orthodox Christian Youth Movement in account with Cathedral Day & Christmas Celebrations, is conducting *ILLUMINARE 2K18 – Christmas Tree, Cake & Star Competition* at Bahrain Keraleeya Samajam on 28th December 2018.
For more details and Registration please contact…
Mr. Jinu Cheriyan – Sec. STOCYM (32215518)
Mr. Jibin Thomas – Coordinator (39488315)

Post a comment