No comments yet

മാർ തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

ഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവുമായ മാർ തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി: ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്തയുടെ മുഖ്യ കാർമ്മികത്തിൽ നടത്തപ്പെടുന്നു .

 

*20/12/18 (വ്യാഴം)*
7pm – സന്ധ്യാനമസ്കാരവും തുടർന്ന് ഭക്തിനിർഭരമായ റാസയും.

 

*21/12/18 (വെള്ളി)*
7am – പ്രഭാതനമസ്കാരം
8am – വി.കുർബ്ബാനയും, തുടർന്ന് ആശീർവ്വാദവും, നേർച്ചവിളമ്പ്.

 

എല്ലാ വിശ്വാസികളും വന്നു പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാൻ താത്പര്യപ്പെടുന്നു.

*MC2018*

Post a comment